¡Sorpréndeme!

Morning News Focus | കേരളത്തിൽ മഴ തുടരുന്നു | Oneindia Malayalam

2018-08-13 695 Dailymotion

Rain Continues At Kerala, Kerala Floods 2018
വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു. ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. ഇവിടെ 300-ഓളം കുടുംബങ്ങള്‍ അപകടഭീതിയില്‍ കഴിയുകയാണ്. ഉരുള്‍പൊട്ടല്‍ പകല്‍സമയത്ത് നടന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. സമീപപ്രദേശമായ സേട്ടുകുന്നിലും ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുകയാണ്.
#KeralaFloods